Ultimate magazine theme for WordPress.

രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് യിസ്രേയൽ നിന്ന് ഇന്ത്യയിലേക്ക്

 

 

ടെല്‍ അവീവ്: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെടും. തിരികെ എത്തുന്ന ഇന്ത്യക്കാരില്‍ മലയാളികളുമുണ്ട്. വൈകിട്ട് 5 മണിക്ക് ടെല്‍ അവീവില്‍ നിന്നും പുറപ്പെടുന്ന ആദ്യ എയര്‍ ഇന്ത്യ വിമാനം രാത്രി ഒന്നരക്ക് ഡല്‍ഹിയില്‍ എത്തും. രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ടെല്‍ അവീവില്‍ നിന്നും പുറപ്പെടുന്ന പ്രത്യേക സ്‌പൈസ് ജെറ്റ് വിമാനം നാളെ രാവിലെ 7 മണിക്ക് ഡല്‍ഹിയില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

1 Comment
  1. comprar medicamentos en España Easypharm Veenendaal médicaments sans souci
    de disponibilité

Leave A Reply

Your email address will not be published.