മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റും സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റും കൊട്ടാരക്കര മേഖലയും സംയുക്തമായി സംഘടിപ്പിക്കുന്ന
ദ്വിദിന സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് ഏപ്രിൽ 28, 29 ദിവസങ്ങളിൽ കൊല്ലം അഷ്ടമുടി പെരിങ്ങാലം മാർത്തോമ്മ ധ്യാനതീരത്ത് നടക്കും.
പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
പണം അടച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: 9495860680, 9847820405
