റ്റി റ്റി ബിനു ഖത്തറിൽ നിര്യാതയായി
ദോഹ : ഖത്തറിലെ റ്റർക്കിഷ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന കയ്യൂർ പാമ്പാറ വീട്ടിൽ റ്റി റ്റി ബിനു (36 വയസ്സ്) നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷ മാർച്ച് 29 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കയ്യൂർ ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
