Ultimate magazine theme for WordPress.

ട്രാൻസ്ഫോർമേഴ്‌സ് വി ബി എസ്‌ നേതൃത്വ ക്യാമ്പ് : മാർച്ച് 9 ,16 ,23

തിരുവല്ല : നൂതന ചിന്താവിഷയവുമായി ട്രാൻസ്ഫോർമേഴ്‌സ് വി ബി എസ്‌ 2024 . “ലവ് അഡ്വെഞ്ചർ” എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം . മാർച്ച് 9 ,16 ,23 എന്നീ തീയതികളിൽ എറണാകുളം , തിരുവനന്തപുരം , തിരുവല്ല
എന്നിവിടങ്ങളിൽ നേതൃത്വ ക്യാമ്പ് ട്രെയിനിങ് നടക്കും.

Sharjah city AG