ഗുജറാത്ത്: ദി പെന്തെക്കൊസ്ത് മിഷൻ സൂററ്റ് കൺവൻഷൻ ജൂൺ 15 മുതൽ 18 വരെ ഹസിറ റാന്നി റോഡിലെ ഓം നഗർ പൽ പാട്ടിയ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.
