Ultimate magazine theme for WordPress.

റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ

 

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഏപ്രിൽ 9 മുതൽ സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും

Sharjah city AG

Comments are closed.