ഊട്ടി: ദി പെന്തെക്കൊസ്ത് മിഷൻ ഊട്ടി (കുന്നൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഒക്ടോബർ 9 മുതൽ 12 വരെ ആനന്ദഗിരി വൈ.എം.സി.എ ഹാളിൽ വെച്ച് നടക്കും. ദിവസവും വൈകിട്ട് 5.30 ന് സുവിശേഷ യോഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് ഉപവാസ പ്രാർത്ഥന. ഞായറാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Comments are closed.