റ്റി.പി.എം മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ പോൾരാജ് സെബാസ്റ്റിൻ (67) നിത്യതയിൽ ChristianObituary On Feb 4, 2026 613 ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ പോൾരാജ് സെബാസ്റ്റിൻ (67) ഫെബ്രുവരി 3 ന് രാത്രി 11.45 ന് (ജി.എസ്.റ്റി) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. 613 Share
Comments are closed.