Ultimate magazine theme for WordPress.

മുഴുരാത്രി പ്രാർത്ഥന

ഷാർജ : പ്രാർത്ഥന സംഗമം ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന രാത്രി 8 : 30 മുതൽ 6 മണിവരെ (യു എ ഇ സമയം )നടക്കും. രാജ്യങ്ങൾക്കു വേണ്ടിയും കുടുംബങ്ങൾക്കുവേണ്ടിയും ,തലമുറകൾക്കുവേണ്ടിയും , മറ്റുള്ളവരുടെ വിഷയങ്ങൾക്കുവേണ്ടിയും , ഭാരതത്തിനുവേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. സൂം മീറ്റിങ് ID 332 242 5551 പാസ് കോഡ് : 2020

Leave A Reply

Your email address will not be published.