വാഷിങ്ടൺ : ജനുവരി 3 ഈ വര്‍ഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസം. അടുത്ത്, സൂര്യന്‍ എന്നര്‍ത്ഥം വരുന്ന പെരി, ഹീലിയോസ് എന്നീ ഗ്രീക്ക് പഥങ്ങളില്‍ നിന്നാണ് പെരിഹിലിയന്‍ എന്ന വാക്ക് രൂപപ്പെട്ടത്. പെരിഹിലിയന്‍ അഥവാ സൂര്യസമീപസ്ഥം എന്നാണ് ഇതിനെ വിളിക്കുക. സാധാരണ ദക്ഷിണായനാന്തത്തിനു രണ്ടാഴ്ചയ്ക്ക് ശേഷം ഇത് സാധാരണ സംഭവിക്കാറുണ്ട്. സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങളോ ഛിന്ന ഗ്രഹങ്ങളോ ധൂമകേതുക്കളോ ആയവ സൂര്യനില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് പെരിഹിലിയന്‍. രാവിലെ 6.08 നാണ് ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക.

chicken road demo tests your guts: guide the chicken, build the win, cash out boldly! Hidden dangers + soaring multipliers = pure casino adrenaline. Play and conquer!
luckyland slots daily bonus: Free play, real prizes, pure excitement! Join as a new player and snag 7,777 Gold Coins plus 10 Sweeps Coins—no strings attached. Start spinning and watch the rewards roll in!
abetmgm Casino offers the richest welcome package online. New users get 100% match up to $1,000 and $25 free play immediately. Dive into hundreds of exciting games.