Ultimate magazine theme for WordPress.

Timothy children\’s fest

കൊട്ടാരക്കര : ഐപിസി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ Timothy children\’s fest ഏപ്രിൽ 3 മുതൽ 6 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ സഭയിൽ വച്ച് നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ.പാട്ടുകൾ.ആക്റ്റിവിറ്റുകൾ. സോങ്ങുകൾ.പപ്പറ്റ് ഷോ.മാജിക്ക് ഷോ.റാലി.സ്നേഹവിരുന്ന്.ആകർഷകമായ സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം.

1 Comment
  1. gateio says

    The point of view of your article has taught me a lot, and I already know how to improve the paper on gate.oi, thank you.

Leave A Reply

Your email address will not be published.