Ultimate magazine theme for WordPress.

തൃശ്ശൂർ ഹോളി തിയോളജിക്കൽ കോളേജ് ശുശ്രൂഷക പരിശീലന സെമിനാർ

തൃശ്ശൂർ : തൃശ്ശൂർ ഹോളി തിയോളജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) തൃശൂർ ശക്തൻ നഗർ ജോയ്‌സ് പാലസിന് എതിർ വശം എച്ച് ടിസിയുടെ ഓഫീസ് ഹാളിൽ ശുശ്രൂഷക പരിശീലന സെമിനാർ നടക്കും.

പരിശീലനത്തിൽ വിജയികളാകുന്നവർക്ക് അംഗീകൃത ഓഡിനേഷൻ നടക്കും. പുതിയ നിയമ – ശുശ്രൂഷകൾ – പ്രസംഗശാസ്ത്രം എന്നതാണ് വിഷയം. പാ. എബി എബ്രഹാം ക്ലാസ് നയിക്കും.

Sharjah city AG