Ultimate magazine theme for WordPress.

പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേരെ മതപരിവർത്തനം ആരോപിച്ചു അറസ്റ് ചെയ്തു

 

യു പി : ഉത്തർപ്രദേശിൽ കടുത്ത മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഒരു പാസ്റ്റർ ഉൾപ്പെടെ മൂന്ന് ക്രിസ്ത്യാനികൾ അറസ്റ്റിലായി. ജിതേന്ദ്ര സിങ് എന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂരിൽ നിന്നുള്ള പോലീസ് സംഘം പാസ്റ്റർ റാംജിത് രാജ്വാറിന്റെ വസതിയിൽ റെയ്ഡ് നടത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മൂന്ന് പേരെയും അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. റെയ്ഡിനിടെ ബൈബിൾ പ്രതികൾ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

Sharjah city AG