Ultimate magazine theme for WordPress.

മർത്തോമ്മ സഭയ്ക്ക് പുതിയ മൂന്ന് എപ്പിസ്കോപ്പമാർ

തിരുവല്ല: റവ. സാജു സി പാപ്പച്ചൻ( കുന്നംകുളം ആർത്താറ്റ് മാർത്തോമ്മാ ഇടവക), റവ.ഡോ. ജോസഫ് ഡാനിയൽ (സീതത്തോട് കൊട്ടുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവക),
റവ. മാത്യു കെ ചാണ്ടി( മല്ലപ്പള്ളി മാർത്തോമ്മാ ഇടവക) എന്നിവർ മലങ്കര മർത്തോമ്മ സുറിയാനി സഭയിയുടെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. തിരുവല്ലയിലെ മർത്തോമ്മ സഭ ആസ്ഥാനത്ത് നടന്ന സഭാ പ്രതിനിധി മണ്ഠലം കമ്മിറ്റിയിലായിരുന്നു തെരെഞ്ഞെടുപ്പ്

Sharjah city AG