കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 മുതൽ 3 വരെ തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച 97 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും നടക്കും. പാ രാംരാജ്, പാ സാം കുട്ടി, പാ സുരേഷ് ഇറമ്പത്ത് എന്നിവർ പ്രസംഗിക്കും, പാ മനു നേതൃത്വം നൽകും.

Comments are closed.