മിനസോട്ട : തിരുവല്ല താഴംപള്ളത്തിൽ പരേതനായ പാസ്റ്റർ താഴംപള്ളത്ത് കുട്ടിയച്ചന്റെ മകൻ തോമസ് വർഗീസ് (കുട്ടച്ചൻ, 92 വയസ്സ്) ജനുവരി 28 ബുധനാഴ്ച്ച അമേരിക്കയിൽ ആയിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അഞ്ച് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മിനസോട്ടയിൽ സ്ഥിര താമസം ചെയ്ത് വരികയായിരുന്നു.
ഭാര്യ : പത്തനാപുരം തെക്കേടത്ത് കുടുംബാംഗമായ പരേതയായ സൂസമ്മ വർഗീസ്. മക്കൾ : മീനു – ജേക്കബ് ജോൺ, ബീനു – ഫിന്നി തോമസ്, റീനു (പരേത). കൊച്ചുമക്കൾ : സാമുവൽ, എസ്ഥേർ, എലിസബത്ത്.

Comments are closed.