Ultimate magazine theme for WordPress.

പുതുപ്പാടി കക്കാട് പുത്തൻപറമ്പിൽ തോമസ് നിത്യതയിൽ

താമരശ്ശേരി: കോഴിക്കോട് പുതുപ്പാടി ഏ ജി സഭാംഗം പുതുപ്പാടി കക്കാട് പുത്തൻ പറമ്പിൽ തോമസ് (84) നിത്യതയിൽ. സംസ്കാരം ജനുവരി 24 ഇന്ന് ഉച്ചതിരിഞ്ഞ് 3-30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് പുതുപ്പാടി ഉറുമി ഏ ജി സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ മറിയാമ്മ തോമസ് മരുതോലിൽ കുടുംബാംഗമാണ്.

 

മക്കൾ : ആലീസ് , പാസ്റ്റർ വർഗീസ് പി റ്റി (ഡെലിവറൻസ് ചർച്ച്, ഫോർട്ട്‌ കൊച്ചി ), പാസ്റ്റർ ജോമോൻ തോമസ്

(ന്യൂ ലൈഫ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ്,

അടൂർ ),ലിജിമോൾ തോമസ്,

പരേതരായ ജെസ്സി തോമസ് , ബിജോയ് തോമസ്.

മരുമക്കൾ : ചാക്കോ വർഗീസ് (ജോയ്),

മാർത്ത ബിന്ദു, ബ്ലെസ്സി മോൾ, ആന്റണി എം ജി.

Sharjah city AG

Comments are closed.