ചുങ്കപ്പാറ: പനങ്ങാട്ടുതുണ്ടിയിൽ (മേപ്രാൽ) തോമസ് ഏബ്രഹാം (73) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ഏലിയമ്മ തോമസ്.
മക്കൾ: പാസ്റ്റർ. സാം തോമസ് ( ഇന്ത്യൻ പെന്തകോസ്തൽ അസംബ്ലി, ഡൽഹി) സാജൻ തോമസ്(കുവൈറ്റ്).
മരുമക്കൾ: ജെസ്ലി സാം (ഡൽഹി ), ബ്ലെസ്സി സാജൻ (ബഹ്റിൻ)
സംസ്ക്കാര ശുശ്രൂഷ 2025 നവംബർ 6 വ്യാഴം രാവിലെ 8 മണിക്ക് ചർച്ച് ഓഫ് ഗോഡ് മുക്കട സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് തുടർന്ന് ചർച്ച് ഓഫ് ഗോഡ് മുക്കട സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. .

Comments are closed.