Ultimate magazine theme for WordPress.

2026 ഏപ്രിൽ 14 ന് പുത്തരിക്കണ്ടം മൈതാനത്ത് തിരുവനന്തപുരം ഹലാൽ ടീം ഗാന സന്ധ്യ

തിരുവനന്തപുരം : തിരുവനന്തപുരം ഹലാൽ ടീമിന്റെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 14 ന് പുത്തരിക്കണ്ടം മൈതാനത്ത് ഗാന സന്ധ്യ നടക്കും. ക്രൈസ്‌തവ ഗായകരും സംഗീത ഉപകരണ വിദക്തരും ഉൾപ്പെടെ 2000 പേരാണ് പ്രോഗ്രാം നയിക്കുന്നത്.

Sharjah city AG

Comments are closed.