ദുബായ്: യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ മുപ്പത്തിയേഴാമത് പ്രാർത്ഥനാ സംഗമം ജൂലൈ 13 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴര മുതൽ സൂം പ്ലാറ്റ്ഫോമിലാണ് യോഗം.
പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (യു എ ഇ ) പ്രസംഗിക്കും. ബ്രദർ ഷെറിൻ ബോസ് (ഖത്തർ) ന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ID : 828 3015 0680 Password :amen
