ദെെവപിതാവിൻ അതുല്യസ്നേഹം
നിത്യജീവൻ തന്ന സ്നേഹമേ..
കൃപയിൻ വാതിൽ തുറന്നു തന്ന സ്നേഹമേ..
പാപ० പോക്കിയ സ്നേഹമേ..
എന്നെ വീണ്ട സ്നേഹമേ..
ഹൃത്തിനുളളിൽ ശാന്തി തന്ന സ്നേഹമേ..
മരണത്തെ ഇല്ലായ്മ ചെയ്ത സ്നേഹമേ..
എന്നെ പുതുസൃഷ്ടിയാക്കിയ സ്നേഹമേ..
തൻ പുത്രനെക്കാളുമുപരിയായി എന്നെ സ്നേഹിച്ച
എന്നാത്മപിതാവിൻ അതുല്യസ്നേഹമേ…
