Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിനാലാമത് പ്രാർത്ഥനാ സംഗമം ജൂൺ 17 ശനിയാഴ്ച്ച(നാളെ)

''യേശുവിൻ തൃപ്പാദത്തിൽ'പ്രാർത്ഥനാ സംഗമം രണ്ട് വർഷം പൂർത്തിയാക്കുന്നു

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിരുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തിനാലാമത് പ്രാർത്ഥനാ സംഗമം ജൂൺ 17  ശനിയാഴ്ച നാളെ ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ്, കുമ്പനാട്  മുഖ്യ സന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ മറ്റു ദൈവദാസൻമാരുടെ സന്ദേശങ്ങളും,ബ്രദർ.ഫിന്നി ശമുവേൽ &ടീം , ബ്രദർ രൂപേൻ ജോസഫ് ഈപ്പൻ &ടീം എന്നിവർ നയിക്കുന്ന  ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

Sharjah city AG

Comments are closed.