Ultimate magazine theme for WordPress.

ഇന്ത്യാ വിരുദ്ധതയിൽ അടിപതറി മാലിദ്വീപ്; ടൂറിസത്തിൽ 33 ശതമാനത്തിന്റെ ഇടിവ്

 

മാലേ: ഇന്ത്യാ വിരുദ്ധ നിലപാടിൽ തകിടം മറഞ്ഞ് മാലിദ്വീപിലെ ടൂറിസം മേഖല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മാലിദ്വീപ് ടൂറിസം ഈ മാർച്ചിൽ 33 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായാണ് റിപ്പോർട്ടുകൾ. ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിൽ നിന്ന് ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023 മാർച്ച് വരെ മാലിദ്വീപ് വിനോദസഞ്ചാരത്തിൻ്റെ ഒന്നാമത്തെ സ്രോതസ് ഇന്ത്യ ആയിരുന്നു.

Sharjah city AG