കനത്ത മഴയിൽ ആലയം തകർന്നു വീണു
മൂലമറ്റം: കനത്ത മഴയിലും കാറ്റിലും നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള ഏദെൻ ന്യൂ ലൈഫ് ചർച്ചിന്റെ മേൽക്കൂര പകുതിയോളം തകർന്നു വീണു.
ഇന്നലെ ഞായറാഴ്ച ആയതിനാൽ സഭാ യോഗം നടന്നിരുന്നു. സംഭവം രാത്രിയിൽ ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത് 30 കുടുംബങ്ങൾ സഭയിൽ ഉണ്ട്. പാസ്റ്റർ B L പ്രവീൺ കുമാർ കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു.
