Ultimate magazine theme for WordPress.

കൊളംബിയയിൽ കൊള്ളക്കാർ വൈദികനെ കൊലപ്പെടുത്തി

കൊളംബിയ : 45- കാരനായ ഫാ റാമോൺ അർതുറോ മോണ്ടെജോ പെയ്നാഡോ എന്ന കത്തോലിക്കാ വൈദികനാണ് കൊല്ലപ്പെട്ടത്. ഒക്കാനയിലെ ബ്യൂണവിസ്റ്റ ജില്ലയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയുധധാരികളായ രണ്ട് കൊള്ളക്കാർ ഫാ റാമോണിനെ സമീപിച്ചു. ക്രിമിനലുകൾ അദ്ദേഹത്തെ ആക്രമിക്കുകയും വാഹനത്തിൽ കയറി രക്ഷപ്പെടുന്നതിനിടെ ആക്രമികൾ പിന്തുടർന്ന് വന്ന് അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം, രണ്ട് പ്രതികളെ പോലീസ് പിടികൂടി.

1 Comment
  1. comprar medicamentos con confianza Tarbis Hurlingham
    médicaments sans souci de disponibilité

Leave A Reply

Your email address will not be published.