പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ മുതിർന്ന ദൈവദാസന്മാരെ ആദരിച്ചു
തിരുവല്ല:പിസിഐയുടെ നേതൃത്വത്തിൽ മുതിർന്ന ദൈവദാസമാരെ ആദരിച്ചു.WME സഭാ പ്രസിഡന്റ് Pastor Dr. O. M. Rajukutty-യെ പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബഹു. മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കുന്നു. പാസ്റ്റർ ഒ. എം. രാജുക്കുട്ടി മറുപടി പ്രസംഗം നടത്തുന്നു. Pr K.C . ജോൺ, ഐ പി സി സെക്രട്ടറി സാം ജോർജ്, ചർച്ച് ഓഫ് ഗോഡ് ഓവർസീർ സി. സി. തോമസ്, ശ്രീ എൻ. എം. രാജു, മറ്റു പെന്തെക്കോസ്ത് സഭാധ്യക്ഷന്മാർ എന്നിവരെയും കാണാം.
