Ultimate magazine theme for WordPress.

ദൈവരാജ്യം അക്ഷരികമല്ല അത് സമ്പൂർണ്ണ ആത്മികമാണ് : പാസ്റ്റർ റജി ശാസ്താംകോട്ട

ബംഗളുരു : ദൈവരാജ്യം അക്ഷരികമല്ല അത് സമ്പൂർണ്ണ ആത്മികമാണ് പാസ്റ്റർ റജി ശാസ്താംകോട്ട ഐ പി സി കർണാടകാ സ്റ്റേറ്റ് 35 മത് ജനറൽ കൺവൻഷൻ രണ്ടാമത്തെ രാത്രി സംസാരിക്കുകയായിരുന്നു. തുടർന്ന് പാസ്റ്റർ അനീഷ് കൊല്ലം ദൈവവചനം ശ്രുശ്രൂഷിച്ചു. ഐപിസി കര്‍ണ്ണാടക സ്റ്റേറ്റ് ഹെഡ്‌ക്വോട്ടേഴ്‌സ് ഹോരമാവു അഗാരയിൽ നടത്തപെടുന്ന കൺവൻഷൻ മെയ് 22 നു സമാപിക്കും. കൺവൻഷൻ ക്വയർ ഗാന ശ്രുശ്രൂഷ നിർവഹിച്ചു. കൺവൻഷനിൽ ഉപവാസ പ്രാർത്ഥന, സോദരീ സമാജം, സൺഡേസ്കൂൾ , പി വൈ പി എ സമ്മേളനം, ഓർഡിനേഷൻ , ബിരുദ ദാനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച സംയുക്ത ആരാധനാ ഉണ്ടായിരിക്കില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അറിയിച്ചു.

Sharjah city AG