Ultimate magazine theme for WordPress.

ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധർ; ഉറപ്പ് നൽകി ഇസ്രായേല്‍ പോലീസ്

ജെറുസലേം: കഴിഞ്ഞ ചില നാളുകളായി ജറുസലേമിൽ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കുന്നതിനും, ക്രിസ്ത്യന്‍ സമൂഹവുമായുള്ള തുറന്ന സംവാദത്തിനും, ജെറുസലേമിലെ വിവിധ സഭാ പ്രതിനിധികളും പോലീസുമായുള്ള ബന്ധവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേല്‍ പോലീസ് ക്രിസ്ത്യന്‍ നേതാക്കളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കിടയിലായിരുന്നു ഈ വാഗ്ദാനം.

ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാന്റെ നേതൃത്വത്തില്‍ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ച തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണെന്നും പോലീസും ക്രിസ്ത്യന്‍ നേതാക്കളുമായുള്ള പരസ്പര സഹകരണം തങ്ങളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ ഒന്നാണെന്നും ടര്‍ജ്മാന്‍ പറഞ്ഞു.

എല്ലാവര്‍ക്കും വേണ്ടിയുള്ള പോലീസ് സേനയായ തങ്ങള്‍ നഗരത്തില്‍ താമസിക്കുന്നവരും, സന്ദര്‍ശിക്കുന്നവരുമായ വിവിധ മതവിശ്വാസികളുടെ സുരക്ഷക്കും, സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ ഭാഗമായി ജെറുസലേമിലെ പുരാതന നഗരത്തിലെ പോലീസ് ജില്ലാ കമാന്‍ഡറായ അമീര്‍ കോഹന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ നടക്കുന്ന മതവിദ്വേഷ ആക്രമണങ്ങളെ തടയുന്നതിനായി പോലീസ് കൈകൊണ്ടിരിക്കുന്ന നടപടികളുടെ അവതരണം നടത്തി. ഇത്തരം ആക്രമണങ്ങള്‍ തീര്‍ച്ചയായും തടയുമെന്ന്‍ കോഹനും ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം തുടക്കം മുതല്‍ ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങൾക്കും, വിശ്വാസികള്‍ക്കും എതിരെ നടന്നിട്ടുള്ള പതിനാറോളം മതവിദ്വേഷ ആക്രമണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Sharjah city AG
4 Comments
  1. Bei Freispielen werden diese automatisch dem jeweiligen Slot zugeordnet.
    Gewinne aus Freispielen können Sie sofort auszahlen oder weiterspielen. Spieler können auf Smartphones und Tablets spielen. Wolfy Casino bietet eine gute Basis für
    sicheres Spielen.
    Da es sich bei diesem Anbieter um ein crypto casino handelt, ist es nicht weiter verwunderlich, dass es zwei unterschiedliche Willkommensboni gibt.
    Neben den herkömmlichen Slots gibt es bei Wolfy Casino außerdem ein großes Angebot an Live Casino,
    Tischspielen und Jackpots. Wollt ihr um echtes Geld spielen, führt aber
    kein Weg an der Registrierung vorbei. Außerdem kannst du
    mit ihren “wettfreien” Boni ohne Stress
    spielen, da es keine Wettanforderungen gibt. Wolfy Casino steht für “Qualität, Einladende Erfahrung,” und es ist beruhigend zu
    wissen, dass Wolfy Casino diese Standards einhält und eine sichere Umgebung für die
    Spieler bietet, um ihr Spielerlebnis zu genießen.
    Das Wolfy Casino bietet eine beeindruckende Vielfalt an Spielen. Die Kombination aus Comp Points und Cashback ohne Umsatzbedingungen bietet Spielern echten Mehrwert.” Wolfy Casino bietet unbegrenztes
    Cashback ohne Umsatzbedingungen.
    Wolfy Casino bietet tolle Bonusangebote ohne Umsatzbedingungen.
    Wählen Sie zwischen 2 verschieden Willkommensboni für ihre erste Einzahlung im Wolfy Casino!

    Nutzen Sie ihren speziellen Wolfy Casino Promo Code und aktivieren Sie damit ihren Willkommensbonus!

  2. best online casino australia says

    Here’s what you need to know about the online casino sign-up bonuses that each delivers and how to
    secure them. Users can also view their account history to see how much time and money
    is spent playing online casinos during a set period of time.
    Yes, so long as users are playing in states with legal and licensed online
    casinos. When evaluating real-money online casinos, we
    consider several key factors. Our staff of writers and editors boasts years of
    experience with casinos and sports betting apps, which has allowed us to establish valuable insight
    into some of the best online casinos in the US. Starting in August 2025, DraftKings and Golden Nugget online casinos stopped accepting
    credit card deposits; however, BetMGM, Caesars Palace, Fanatics and FanDuel still
    allow that payment method.
    Responsible gambling policies are a must, too. If you want to do some
    research of your own and find your best match, there are some very specific things to follow to tell the ripper sites from the average.
    Okay, this isn’t really news, but it still may be news to someone.

    Once you lose a certain amount of money at an online casino,
    you get a percentage of it back in bonus funds. You shouldn’t settle
    for Australian online casino sites that need 3 days to approve a payout request.
    Wagering requirements must be within industry limits, the bonuses should be accessible to all players,
    and the expiry dates should be reasonable. The three things these games have in common are that their RTP is very high (usually 98%+), the gameplay is
    quick, and they all offer a different type of gameplay.

    References:
    https://blackcoin.co/allslots-casino-poker-no-deposit-bonus/

  3. PlayCroco bonus codes says

    Give that code to whoever you want to play with, they
    can use it to join. Click Deal to start the game. And get the
    latest news on game releases and daily challenges After each match, think about how
    you have performed and the potential steps you could take to perform better in the next match
    or game.
    They may not move any other checkers until that knocked off checker
    is returned. If you roll doubles, you get to move each die twice, concluding in four moves for that turn. Highlights
    show you where the checkers can possibly move. 247 Backgammon has games
    in five difficulites, ranging from easy to expert! Play with
    an artificially intellegent opponent or play with a friend with Pass & Play!
    Our platform is continuously updated with new features and improvements based on player
    feedback.

    References:
    https://blackcoin.co/treasury-casino-a-comprehensive-overview/

  4. cercalavoro.com says

    online casino accepts paypal us

    References:
    cercalavoro.com

Leave A Reply

Your email address will not be published.