തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് ലേഡീസ് ഫെലോഷിപ്പിന്റെ നേതൃത്വാത്തിൽ ജൂലൈ 20 തിങ്കളാഴ്ച്ച രാവിലെ മുതൽ ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘുലേഖാ വിതരണവും മരപ്പാലം, ബാർട്ടൻഹിൽ, ചെങ്കൽച്ചൂള, മുട്ടട , കേശവദാസപുരം , എന്നീ ഭാഗങ്ങളിൽ നടന്നു. ലേഡിസ് ഫെലോഷിപ്പിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി നേതൃത്വാം നൽകി. സായാഹ്ന സമ്മേളനത്തോടെ സമാപനമായി.

Comments are closed.