Ultimate magazine theme for WordPress.

ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ഇന്ന് ആരംഭിക്കും

നേര്യമംഗലം: ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജൂലൈ 30,31 ഓഗസ്റ്റ് 01 തീയ്യതികളിൽ നടക്കും. ഇന്ത്യൻ സമയം വൈകീട്ട് ഏഴു മുതൽ സൂമിലൂടെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് (റാന്നി), വർഗീസ് ഏബ്രഹാം (രാജു മേത്ര), കെ.ജെ തോമസ് (കുമളി) എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പത്ത് മുതൽ നടക്കുന്ന സംയുക്താരാധനയിൽ പാസ്റ്റർ സണ്ണി അല്ക്സാണ്ടർ മുഖ്യപ്രഭാഷകനായിരിക്കും. ഹിംസ് വോയ്സ്, കോഴിക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

Meeting ID: 884 0951 2627
Passcode: 2021

Sharjah city AG