Ultimate magazine theme for WordPress.

പകർച്ചപ്പനി; ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നുവെന്നാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ചികിത്സ തേടിയെത്തിയത്. 122 പേർക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 17 പേർ ചികിത്സ തേടിയിട്ടുണ്ട്. 13 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

Sharjah city AG

Comments are closed.