ചൈനയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ആദ്യത്തെ റോഡ് പാലം തുറന്നു
രണ്ട് വർഷം മുമ്പ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും കൊറോണ വൈറസ് ബാധയെ തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചിരുന്നു
മോസ്‌കോ:ഉക്രെയ്‌നുമായി ബന്ധപ്പെട്ട് പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിനിടെ റഷ്യയും ചൈനയും ഏഷ്യയിലേക്കുള്ള മോസ്‌കോ പിവറ്റ് എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ റോഡ് പാലം ഉത്‌ഘാടനം ചെയ്തു. അമുർ നദിക്ക് കുറുകെയുള്ള കിലോമീറ്ററുകൾ നീളമുള്ള പാലം വിദൂര കിഴക്കൻ റഷ്യൻ നഗരമായ ബ്ലാഗോവെഷ്‌ചെൻസ്‌കിനെ വടക്കൻ ചൈനയിലെ ഹെയ്‌ഹെയുമായി ബന്ധിപ്പിക്കുന്നു.
