Ultimate magazine theme for WordPress.

ലോകത്ത് അതിവേഗം വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഏഷ്യയിലെന്ന് റിപ്പോര്‍ട്ട്

 

റഷ്യ : ലോകമെമ്പാടും തീവ്രമായ പീഢനങ്ങള്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഗ്ളോബല്‍ സൗത്തിലാണ്. ഏഷ്യയില്‍ അതിവേഗം ക്രിസ്ത്യാനിത്വം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2024. എന്ന യു.എസ്. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിഎസ്ജിസി റിപ്പോര്‍ട്ടനുസരിച്ച് ഗ്ളോബല്‍ സൌത്ത് 2024 പകുതിയോടെ 1,795,295,000 ക്രിസ്ത്യാനികളുള്ള ഭവനങ്ങളായിരിക്കും 2050 ഓടെ ഇത് 2,597,821,000 ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.