Ultimate magazine theme for WordPress.

സമർപ്പണ ശുശ്രുഷ നടന്നു

ഓതറ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ഓതറ സഭയുടെ നവീകരിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ആഗസ്റ്റ് 26 ന് ബഹു. സ്റ്റേറ്റ് ഓവർസിയർ റവ. സി.സി തോമസ് നിർവ്വഹിച്ചു. തിരുവല്ല സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് സാം അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജെ.ജോസഫ്, ഫിന്നി ജോസഫ് മാത്യു ബേബി, ബാബു വി. മാത്യു, എ.പി തോമസ് തുടങ്ങിയവർ ആശംസകളറിയിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ഏ ഡേവിഡ് സ്വാഗതവും സെക്രട്ടറി ബ്ര. ശശിക്കുട്ടി ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു

2 Comments
  1. Rastrear Teléfono Celular says

    ¿Hay alguna forma de recuperar el historial de llamadas eliminado? Aquellos que tienen una copia de seguridad en la nube pueden usar estos archivos de copia de seguridad para restaurar los registros de llamadas de teléfonos móviles.

  2. Rastrear Teléfono Celular says

    Cuando sospechamos que nuestra esposa o esposo ha traicionado el matrimonio, pero no hay evidencia directa, o queremos preocuparnos por la seguridad de nuestros hijos, monitorear sus teléfonos móviles también es una buena solución, que generalmente te permite obtener información más importante..

Leave A Reply

Your email address will not be published.