ഷാർജയിൽ ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല കൺവെൻഷൻ ChristianNews Last updated Jun 16, 2025 743 ഷാർജ : ദി ചർച്ച് ഓഫ് ഗോഡ് കല്ലുമലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 മുതൽ 8 വരെ ഷാർജ വർഷിപ് സെന്ററിൽ കൺവെൻഷൻ നടക്കും. പാ. ഷിബു തോമസ് പ്രസംഗിക്കും. ഇവാ. ജിഫി യോഹന്നാൻ ആൻഡ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും. പ്രവേശനം സൗജന്യമാണ്. 743 Share
Comments are closed.