Ultimate magazine theme for WordPress.

ദി ചർച്ച് ഓഫ് ഗോഡ് ഭിലായി കൺവെൻഷൻ

വാർത്ത. എ റ്റി.എബ്രഹാം, റായിപുർ

ഭിലായി:ദി ചർച്ച് ഓഫ് ഗോഡ് ഭിലായിയുടെ ഒന്നാം വാർഷിക കൺവെൻഷൻ 2023 ജനുവരി 12 മുതൽ 14വരെ പ്ലോട്ട് 15/എ, സെക്ടർ 2, (വെസ്റ് )
YMCA ക്കടുത്തു, ഭിലായിനഗറിൽ സഭാഗ്രൗണ്ടിൽ വെച്ചു. നടത്തപെടും. 12 ന് വൈകിട്ട് 6 മണിക്ക് ദി ചർച്ച് ഓഫ് ഗോഡിന്റെ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാമ്മൻ (റായിപുർ ) പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്യും.13 14 തീയതികളിൽ രാവിലെ 9 മുതൽ 12വരെയും, വൈകുന്നേരം 6 മുതൽ 9 വരെയും പൊതുയോഗങ്ങൾ നടക്കും.കൺവെൻഷന്റെ തീം \”The days of Elijah (ഏലിയാവിന്റെ കാലഘട്ടം ).
പാസ്റ്റർ വർഗീസ് മത്തായി വചനo പ്രാഘോഷിക്കും.
Praise & Worship സിസ്റ്റർ പെർസിസ് ജോൺ ന്യൂഡൽഹി നയിക്കും.ശിശ്രുഷകൾക്ക് സഭാ പാസ്റ്റർ ജോബെൺസൺ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.