റായിപുർ. ദി ചർച്ച് ഓഫ് ഗോഡ് റായിപുരിൽ ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെ 21 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 2. 30 വരെയും വൈകുന്നേരം 6.30 മുതൽ 9 വരെയും യോഗങ്ങൾ നടക്കും.
08.02.2026 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആരാധന തിരുവത്താഴ ശിശ്രുഷയോടുകൂടിഉച്ചക്ക് 1 മണിക്ക് സമാപിക്കും.
പാസ്റ്റർമാരായ അഭയ് ഗായകുവാഡ്. തോമസ് ജോൺ, റോയ് മർക്കര ,നാഗേന്ദ്ര ജെനാ, രാജീവ് ഡാനിയേൽ
രാജേന്ദ്ര ഡേവിഡ്, പ്രശാന്ത് ജോസ് എന്നിവർ തിരുവചനം പ്രാഘോഷിക്കും. ദി ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റ് പാസ്റ്റർ തോമസ് മാമൻ യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.
വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Comments are closed.