Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും ദേവാലയത്തിന് നേരെ ആക്രമണം; അൾത്താര അഗ്നിക്കിരയാക്കി

ഇംഫാൽ : വീണ്ടും ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച് അൾത്താര തീയിട്ടു നശിപ്പിച്ചു. കാങ്പോക്കി ജില്ലയിലാണ് സംഭവം. മെയ്തെയ് തീവ്രവാദികൾ പള്ളിയിൽ അതിക്രമിച്ചു കടന്ന് വിശുദ്ധ വസ്തുക്കളും ബൈബിളും എടുത്തുവച്ച് അവഹേളിക്കുകയും തീയിടുകയുമാണ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാങ്പോക്കി ജില്ലയിൽ പലയിടത്തും മെതെയ്കളും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുകൾ ഇപ്പോഴും തുടരുകയാണ്.

Sharjah city AG

Comments are closed.