Ultimate magazine theme for WordPress.

വാ​ഹനാപകടത്തിൽപ്പെട്ടവരുടെ 7 ദിവസത്തെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് കേന്ദ്രം

ഡൽഹി : വാ​ഹനാപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി കേന്ദ്രം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ബസുകൾക്കും ട്രക്കുകൾക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ അവതരിപ്പിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഡ്രൈവർമാർക്ക് ഉറക്കം വരാൻ സാധ്യതയുണ്ടെങ്കിൽ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മോശം സ്റ്റിയറിംഗ് നിയന്ത്രണം കണ്ടെത്തുമ്പോൾ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് നിർബന്ധമാക്കുക. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.

Sharjah city AG
9 Comments
  1. 전자담배 쇼핑몰 says

    The other day, while I was at work, my cousin stole my apple ipad and tested
    to see if it can survive a 40 foot drop, just so
    she can be a youtube sensation. My iPad is now destroyed and she has 83
    views. I know this is totally off topic but I
    had to share it with someone!

  2. 전자담배 쇼핑몰 says

    Fastidious answers in return of this query with firm arguments and describing all
    about that.

  3. www.ozodagon.com says

    class of steroids

    References:
    http://www.ozodagon.com

  4. africachinareview.com says

    References:

    Online casino mit startguthaben

    References:
    https://www.simseok.es.kr/36/?bmode=view&idx=2106742

  5. References:

    Skycrown ripper casino customer support registration

  6. secure online gambling says

    References:

    Top real money slots

    References:
    https://graph.org/Casino-Games-Top-Picks–Strategies-04-20

  7. References:

    Igt slot machines

    References:
    https://sofort-casino.online-spielhallen.de/

  8. Kassel says

    References:

    Freiburg im Breisgau

    References:
    https://casino-hotel.online-spielhallen.de/

  9. Bonn says

    References:

    Nuremberg (Nürnberg)

    References:
    https://erding-casino.online-spielhallen.de/

Leave A Reply

Your email address will not be published.