Ultimate magazine theme for WordPress.

ചാൾസ് കിർക്കിന് വിട നൽകി അമേരിക്കൻ കൺസർവേറ്റീവ് സമൂഹം; അനുസ്മരണ ശുശ്രൂഷയിൽ വൻ ജനപങ്കാളിത്തം

ഫീനിക്സ്: പ്രമുഖ കൺസർവേറ്റീവ് ആക്ടിവിസ്റ്റായ ചാൾസ് കിർക്കിന്റെ അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകൾ. രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അടക്കം ചടങ്ങിൽ പങ്കെടുത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജെഡി വാൻസ്, മാർക്കോ റൂബിയോ, ആർഎഫ്‌കെ ജൂനിയർ, ഡൊണാൾഡ് ട്രംപ് ജൂനിയർ, ടക്കർ കാൾസൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു. ഈ നേതാക്കൾക്ക് പുറമെ, വൈറ്റ് ഹൗസ് ജീവനക്കാർ ഉൾപ്പെടെയുള്ള വലിയ സംഘം വാഷിംഗ്ടൺ ഡിസിയിൽ നിന്നും എത്തിയിരുന്നു.

 

Sharjah city AG

Comments are closed.