അഖിലേന്ത്യാ ദൈവസഭ ഇവാൻജിലിസം ബോർഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു ChristianNews Last updated Aug 12, 2025 848 ചിങ്ങവനം:- അഖിലേന്ത്യാ ദൈവസഭയുടെ പത്രിക സംഘടനയായ ഇവാൻജിലിസം ബോർഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ സുരേഷ് ഇറമ്പത്ത് (ഡയർക്ടർ) ബ്രദർ ബിബിൻ പി ബാബു (ഓർഗനൈസർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. 848 Share
Comments are closed.