Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ 48-ാം മത് പ്രാർത്ഥനാ സംഗമവും അഞ്ചാമത് വാർഷികവും ഇന്ന് രാത്രി 7.00 ന് ഓൺലൈനിൽ നടക്കും

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി എട്ടാമത് പ്രാർത്ഥനാ സംഗമവും അഞ്ചാമത് വാർഷിക സ്തോത്ര പ്രാർത്ഥനയും   ജൂൺ 7 ന് (ഇന്ന് ) ശനിയാഴ്ച  രാത്രി  7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
പാസ്റ്റർ.റോജി വർഗീസ് ( പയനിയർ മിഷനറി, കാസർഗോഡ് )അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ
പാസ്റ്റർ.ജോയി എം തോമസ്
തൻറെ അനുഭവങ്ങളും ദൈവവചനവും പങ്കിടുന്നു.
കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

Sharjah city AG