Ultimate magazine theme for WordPress.

ഓസ്റ്റിനിൽ നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ മുപ്പതാമത് കോൺഫ്രൻസ്

ഓസ്റ്റിൻ : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ മുപ്പതാമത് കോൺഫ്രൻസ് 2027 ജൂലൈ 15 മുതൽ മുതൽ 18 വരെ ഓസ്റ്റിനിൽ നടക്കും. കോൺഫ്രൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പാസ്റ്റർ ഏബ്രഹാം തോമസ് ( ഓസ്റ്റിൻ ) പ്രസിഡണ്ടായും ഫിന്നി ഫിലിപ്പ് (ഫിലെദിൽഫിയ) സെക്രട്ടറിയായുമുള്ള കമ്മിറ്റിയെ തെരെഞ്ഞെടുത്തു. അജി ഇടിക്കുള( ഹൂസ്റ്റൺ) യാണ് ട്രഷറാർ.

മറ്റ് ഭാരവാഹികൾ: പാസ്റ്റർ എബി തോമസ്, ന്യുയോർക്ക് ( വൈസ് പ്രസിഡണ്ട് ), പാസ്റ്റർ ജെറമി മാത്യു, ഡാളസ് (ഇംഗ്ലിഷ് സെഷൻ കോർഡിനേറ്റർ)

Sharjah city AG

Comments are closed.