Ultimate magazine theme for WordPress.

തങ്കമ്മ തങ്കച്ചൻ (67) നിത്യതയിൽ

കോട്ടൂർ: എഴുംപറമ്പിൽ തങ്കമ്മ തങ്കച്ചൻ (67) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 8 ന് ആരംഭിച്ച് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പന്ത്രണ്ടിന് യു പി സി ചർച്ച് കുമ്പനാട് സെമിത്തേരിയിൽ. ഭർത്തവ്: തങ്കച്ചൻ സി കെ , മക്കൾ: ജോമോൾ ജെയ്സൺ, ജോയ്സ് റ്റിജു, മരുമക്കൾ: പാസ്റ്റർ ജെയ്സൺ എം വൈ കണ്ണൂർ, റ്റിജു പുല്ലാട്

Sharjah city AG

Comments are closed.