Ultimate magazine theme for WordPress.

ഭീകരാക്രമണ ഭീഷണി: ഡൽഹിയിൽ ഹൈ അലർട്ട്

ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ ഭീകരർ ഡൽഹിയിൽ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പിനെത്തുടർന്ന് തലസ്ഥാനം അതീവ ജാഗ്രതയിൽ. ഇതിനിടെ പഞ്ചാബിലെ അമൃത്സറിലും കശ്മീരിലെ രജൗരിയിലും സ്ഥാപിച്ചിരുന്ന ശക്തിയേറിയ സ്ഫോടകവസ്തുക്കൾ സുരക്ഷാ സേന കണ്ടെത്തി നിർവീര്യമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Sharjah city AG

Comments are closed.