Ultimate magazine theme for WordPress.

തമിഴ്നാട്ടിൽ ദീപാവലിക്ക് ബൈബിൾ പേജുകൾ ഉപയോഗിച്ച് പടക്കങ്ങൾ ഉണ്ടാക്കി

ചെന്നൈ : തമിഴ്നാട്ടിൽ ഒരു ഗ്രാമത്തിൽ ഇക്കഴിഞ്ഞ ദീപാവലി ആഘോഷത്തിൽ ബൈബിൾ പേജുകൾ ഉപയോഗിച്ച് പടക്കങ്ങൾ ഉണ്ടാക്കി കത്തിച്ചു. ദീപാവലി ആഘോഷങ്ങളുടെ പിറ്റേന്ന് പകൽ ചില വിശ്വാസികൾ റോഡ് സൈഡിൽ കത്തിയ പടക്കങ്ങളുടെ ബാക്കിയായി കിടക്കുന്ന പേപ്പറുകൾ കണ്ട് സംശയം തോന്നി ആ പേപ്പർ കഷ്ണങ്ങൾ സൂക്ഷിച്ച് കൈയ്യിൽ എടുത്ത് പരിശോധിച്ചപ്പോൾ അത് തമിഴ് ബൈബിളിന്റെ താളുകളാണ് എന്ന് മനസ്സിലാക്കിയത്.

Sharjah city AG

Comments are closed.