Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവനെ ശിരഛേദം ചെയ്തു താലിബാൻ സേന

കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഭീതിയോടെ കഴിയുന്ന ക്രൈസ്തവ ജനത ദയനീയ അവസ്ഥയിലാണ്. ഒരു ക്രൈസ്തവനെ കൈയ്യും കാലും കെട്ടി പൊതു സ്ഥലത്ത് പരസ്യമായി കിടത്തി തലയറുക്കുന്ന ഭീതിജനകമായ ദൃശ്യം ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന പുറത്തു വിട്ടു. തോക്കു ധാരികളായ താലിബാന്‍ പ്രവര്‍ത്തകരുടെ നടുവില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അരുംകൊല നടത്തിയത്. ദൈവരാജ്യത്തിനും സാത്താന്റെ രാജ്യത്തിനും ഇടയിലുള്ള ഒരു വലിയ ആത്മീക പോരാട്ടം എന്നാണ് ഐസിസി പുറത്തു വിട്ടത്. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ സഹോദരന്മാരെ ഓർത്തു പ്രാർത്ഥിക്കാം

Sharjah city AG