Ultimate magazine theme for WordPress.

തദ്ദേശീയരുടെ ദിനം ആഘോഷിച്ച് തായ്‌വാൻ സഭ

തായ്പേയ് സിറ്റി:തെക്കൻ തായ്‌വാനിലെ കാവോസിയുങ് രൂപതയിൽ തായ്‌വാനിലെ നൂറുകണക്കിന് വംശീയ തദ്ദേശവാസികൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും തങ്ങളുടെ 16-ാമത് തദ്ദേശീയ ജനത ദിനത്തിന് ആതിഥേയത്വം വഹിക്കുകയും ചെയ്തു. 1997 ജൂലൈ 18-ന് ദ്വീപ് രാഷ്ട്രത്തിലെ ആദിവാസി സമൂഹങ്ങളെ ആദിമ ജനത\” എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തതും വംശീയ സമൂഹങ്ങളെ രാജ്യത്തിന്റെ യഥാർത്ഥ നിവാസികളായി ഭരണഘടനാപരമായി അംഗീകരിച്ചതും പ്രമാണിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്. മുൻ തലമുറയ്ക്ക് ലഭിച്ച രക്ഷ അടുത്ത തലമുറയ്ക്ക് കൈമാറാൻ സഭയ്ക്ക് എങ്ങനെ കുടുംബങ്ങളുമായി സഹകരിക്കാനാകും എന്ന വിഷയം ആസ്പദമാക്കി ബിഷപ്പ് പു സന്ദേശം നൽകി .
2006 മുതൽ, തായ്‌വാനിലെ കത്തോലിക്കാ ബിഷപ്പുമാർ ഓഗസ്റ്റ് ആദ്യ ദിവസം ആദിവാസി ദിനമായി ആചരിച്ചുവരുന്നു.

Leave A Reply

Your email address will not be published.