ഇളമ്പൽ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ഇളമ്പൽ സഭാംഗം തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി ശാമുവേൽ (രാജൻ 71) നിത്യതയിൽ. സംസ്കാരം നാളെ ഫെബ്രു. 4 ന് ഉച്ചയ്ക്ക് 1 ന് ഇളമ്പൽ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
ഭാര്യ: അന്നമ്മ (ആനി) പത്തനാപുരം കലഞ്ഞൂർ ഈട്ടിവിള തെക്കേതിൽ കുടുംബാംഗം. മക്കൾ: രാജി, അനിത, റിയ. മരുമക്കൾ: സന്തോഷ് (ടെൻസൺ, ഷാർജ), ബിനു (ഷാർജ), സാം (പുനലൂർ).
സഹോദരങ്ങൾ: സൂസമ്മ (യു.എസ്), പരേതനായ എൽഡർ
അച്ചൻകുഞ്ഞ് (റ്റി.പി.എം ഷില്ലോംഗ്), അമ്മിണി (യു.എസ്), ജോയമ്മ (യു.എസ്), മാത്യൂ (ബാബു, യു.എസ്)

Comments are closed.