Ultimate magazine theme for WordPress.

ടി.ടി. ബേബി (ബേബി കടമ്മനിട്ട – 84) നിത്യതയിൽ

പത്തനംതിട്ട: കടമ്മനിട്ട ചാന്തുകാവ് കല്ലൂർമുക്ക് കല്ലുമ്പുറത്ത് ടി.ടി. ബേബി (ബേബി കടമ്മനിട്ട – 84) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി കേരള സ്റ്റേറ്റിന്റെ ഓഫീസ് മാനേജറായിരുന്നു. താഴയിൽ കുടുംബാംഗമാണ്. ഫെബ്രുവരി 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 9 ന് ഐപിസി കർമ്മേൽ ചാന്തുകാവ് സഭാഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ലീലാമ്മ ബേബി. മക്കൾ: പാസ്റ്റർ എബി എബ്രഹാം, ലിബി, ലിജി. മരുമക്കൾ: ശേബ എബി

Sharjah city AG

Comments are closed.